Hypothekenrechner

സ്വിറ്റ്സർലൻണ്ടിൽ വീടോ ഫ്ലാറ്റോ മേടിക്കുമ്പോളുള്ള കാശിന്റെ കളികൾ

ഇത് ഒരു ഊഹം വെച്ചുള്ള കണക്ക് കൂട്ടലുകളാണ്, കൃത്യമായ കണക്കുകൾ അറിയണമെങ്കിൽ നിങ്ങൾ നിങ്ങളുടെ ബാങ്കുമായി ബന്ധപെടുക. ഏകദേശ കണക്കുകൾ പെട്ടന്ന് അറിയുവാൻ വേണ്ടി മാത്രം ഈ കാൽക്കുലേറ്റർ ഉപയോഗിക്കുക

Wohnung/Haus

ഇതെന്താണ് സാധനം ? വീടോ ഫ്ലാറ്റോ

Wo ?

ഇതെവിട്യാ ഈ സാധനം ഇരിക്കുന്ന സ്ഥലം PLZ

Wert der Liegenschaft CHF

എന്ത് വില ഇണ്ട് ഈ സാധനത്തിന്
bitte ausfüllen ഇവിടെ എന്തെങ്കിലും കറക്റ്റ് ആയി കൊടുത്തില്ലെങ്കിൽ ഒരു ചുക്കും നടക്കില്ല

Bruttoeinkommen pro Monat

മാസം എന്ത് തടയും
bitte ausfüllen ഇവിടെ എന്തെങ്കിലും കറക്റ്റ് ആയി കൊടുത്തില്ലെങ്കിൽ ഒരു ചുക്കും നടക്കില്ല

zusätzliches Einkommen pro Jahr CHF

വേറെ എന്തെങ്കിലും മെച്ചപ്പാട് ഉണ്ടോ 13th month salary or any extra

Eigenmittel CHF

കയ്യിൽ എന്തുണ്ട് ഇത് മേടിക്കാൻ, എല്ലാം കൂടി അരിച്ച് പെറുക്കിയാൽ എന്ത് ഒപ്പിക്കാൻ പറ്റും ? ഉദാഹരണത്തിന്: Pensionskasse യിൽ നിന്ന് എടുത്തത്, ആരും അറിയാതെ ഒളിപ്പിച്ചുവെച്ച സേവിങ്‌സിൽ നിന്നെടുത്തത്, നാട്ടിലെ സ്ഥലം വിറ്റത്, ഭാര്യേടെ സ്വർണ്ണം വിറ്റത്, ബാങ്ക് എഫ്ഡി പൊട്ടിച്ചത്, നാട്ടിലെ വീട് വെച്ച് ലോൺ എടുത്തത്, കൂട്ടുകാരന്റെ പേരിൽ ക്രെഡിറ്റ് എടുത്തത്, വെല്ല്യമ്മേടെ കയ്യീന്ന് കടം മേടിച്ചത്, തറവാട് വീതം വെച്ചത്, കാശൊള്ള ഏതെങ്കിലും ഒരുത്തനെ വെച്ച് എന്തെകിലും തിരിമറി നടത്തിയത്, ഒന്നും നടക്കാൻ വകുപ്പില്ലെങ്കിൽ നാട്ടിലെ ഏതെങ്കിലും കുറി കമ്പനിയിൽ പോയ് ഒരു കൂടി രൂപയുടെ കുറി ചേർന്ന്, ആറ് മാസം കഴിയുമ്പോൾ വിളിച്ചെടുക്കൂ, അങ്ങനെ എല്ലാം കൂടി കൂട്ടിയത്. എത്രീണ്ട് ഇപ്പെ ?

Pensionskasse CHF

Pensionskasse യിൽ നിന്ന് എന്ത് കിട്ടാൻ വകുപ്പുണ്ട്, എത്ര കിട്ടിയാലും മൊത്ത വിലയുടെ 10% വരെ മാത്രമേ വീട് മേടിക്കൽ പദ്ധതിയിലേക്ക് ഉൾപെടുത്താൻ സാധിക്കുള്ളൂട്ടോ

1 CHF = ? INR

1 ഫ്രാങ്ക് എത്രറുപ്പ്യ ഇണ്ട് ഇപ്പെ ?

Kalkulatorisch/Aktuell

വല്ല്യ ഐഡിയ ഇല്ലങ്കിൽ ഈ ഭാഗത്ത് ഒന്നും ചെയ്യണ്ട. പൊതുവെ ബാങ്കുകൾ ഈടാക്കുന്നതാണ് കൊടുത്തിരിക്കുന്നത്
bitte ausfüllen ഇവിടെ എന്തെങ്കിലും കറക്റ്റ് ആയി കൊടുത്തില്ലെങ്കിൽ ഒരു ചുക്കും നടക്കില്ല
bitte ausfüllen ഇവിടെ എന്തെങ്കിലും കറക്റ്റ് ആയി കൊടുത്തില്ലെങ്കിൽ ഒരു ചുക്കും നടക്കില്ല
bitte ausfüllen ഇവിടെ എന്തെങ്കിലും കറക്റ്റ് ആയി കൊടുത്തില്ലെങ്കിൽ ഒരു ചുക്കും നടക്കില്ല
bitte ausfüllen ഇവിടെ എന്തെങ്കിലും കറക്റ്റ് ആയി കൊടുത്തില്ലെങ്കിൽ ഒരു ചുക്കും നടക്കില്ല

Immobilien Inserat